വടക്കാഞ്ചേരി: പുന്നംപറമ്പ് വീരോലിപ്പാടത്ത് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ചെറുവിളയിൽ വീട്ടിൽ പരേതനായ സദാശിവന്റെ മകൻ സി.എസ്. ജയകുമാർ (59) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: സുജ. മക്കൾ: സിനി, ശ്രീകുട്ടൻ. മരുമകൻ: റിഷോബ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്ത്.