കൊല്ലം: മുളങ്കാടകം അൽബിദായയിൽ ഐ. മുഹമ്മദ് ഹസൻ (77) നിര്യാതനായി. റിട്ട. ഹൈസ്കൂൾ അധ്യാപകനും അറബിക് ഭാഷാപണ്ഡിതനുമായിരുന്നു. ഭാര്യ: ജമീല ഹസൻ. മക്കൾ: അനസ് (ഗവ. സർവിസ്), അനസ് എം. ഹസൻ (കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി). മരുമക്കൾ: സജീന, അജീന. സഹോദരങ്ങൾ: ജലാലുദ്ദീൻ, സൈനുദ്ദീൻ, മുഹമ്മദ് ഇക്ബാൽ, സുലൈമത്ത്, സവാദ്കുട്ടി, അബ്ദുല്ലക്കുട്ടി, ഹംസാകുട്ടി, നൂർജഹാൻ, കുഞ്ഞുമോൻ താഹ, സന്തോഷ്ഖാൻ.