Obituary
പറവൂർ: കൈതാരം കളപുരക്കൽ പരേതനായ സുപ്രന്റെ ഭാര്യ മല്ലിക (90) നിര്യാതയായി. മക്കൾ: വേണുഗോപാൽ, ഓമന, സാവിത്രി, സത്യൻ, വിജി. മരുമക്കൾ: മീന, തങ്കപ്പൻ, സലീം, രേഖ, ദേവരാജൻ.
പറവൂർ: കൈതാരം വെളിയിൽ പുത്തൻപുര ഇന്ദിരാലയത്തിൽ രാജപ്പൻ നായരുടെ ഭാര്യ ഇന്ദിരാദേവി (67) നിര്യാതയായി. മക്കൾ: മിനി, നിഷിൽ, ബിജു. മരുമക്കൾ: സത്യപാൽ, ശ്രീജ, ഗായത്രി.
കാക്കനാട്: തൃക്കാക്കര ഇളവക്കാട്ട് കളപ്പുരക്കല്‍ പരേതനായ അമ്മുവിന്റെ മകന് റിട്ട. എന്‍.എ.ഡി. ജീവനക്കാരന് ഉമ്മര്‍ (85) നിര്യാതനായി. ഭാര്യ: നബീസ.
കാക്കനാട്: തുതിയൂര്‍ ചമ്മണിക്കോടത്ത് ക്രാറ്റസ് (54) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സേവ്യര്‍. മക്കള്‍: ലീയോ, ലിറോയ്.
പെരുമ്പാവൂർ: ഓടക്കാലി ഏക്കുന്നം കനകക്കുന്നേൽ വീട്ടിൽ അലിയാർ (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷിഹാബ് (സൗദി), ഷിഹാമോൾ, മുഹമ്മദലി, ഷാജിമോൾ. മരുമക്കൾ: നെജിമോൾ, അലി, നസ്റിൻ, സലീം.
നീലീശ്വരം: കമ്പനിപ്പടി കക്കാടി വീട്ടിൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അനൂപ്. മരുമകൾ: ധന്യ. സംസ്കാരം വെള്ളിയഴ്ച 10ന് നീലീശ്വരം എസ്.എൻ.ഡി.പി ശ്മാശനത്തിൽ.
ഫോർട്ട്കൊച്ചി: മഞ്ഞനത്ത് പരേതനായ പുരുഷോത്തമന്റെ ഭാര്യ ഫിലോമിന (ബാവ -77) നിര്യാതയായി. മകൻ: ജോസഫ് മനോഷ്. മരുമകൾ: റോഷ്നി.
മൂവാറ്റുപുഴ: മുളവൂർ മറ്റത്തിൽ മുണ്ടൻ (പൊന്നപ്പൻ -76) നിര്യാതനായി. ഭാര്യ: അശമന്നൂർ പുന്നയം കല്ലിടുമ്പിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ബൈജു (കെ.എസ്.ആർ.ടി.സി ഡ്രൈവർ കിളിമാനൂർ ഡിപ്പോ), സജേഷ്, ലൈജു. മരുമക്കൾ: രശ്മി, മേഖ, പരേതനായ ജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ഫോർട്ട്കൊച്ചി: വെളി കണ്ടത്തിപറമ്പിൽ പരേതനായ ജോബായ് ഡിസിൽവയുടെ ഭാര്യ ട്രീസ ജോബായ് (82) നിര്യാതയായി. മക്കൾ: ലില്ലി ജേക്കബ്, ജോസഫ് ഡിസിൽവ, ബെൻസൺ ഡിസിൽവ, ഫിലോമിന ഡിസിൽവ, ഗ്ലാഡീസ് ഡിസിൽവ മരുമക്കൾ: ജേക്കബ്, ഡയാന, ജെയ്നമ്മ.
ഫോർട്ട്കൊച്ചി: പുല്ലുപാലം റോഡ് സൽസബീൽ മസ്ജിദിനു സമീപം ലാസർ ലെയിൻ തൈപറമ്പിൽ വീട്ടിൽ നാസറിന്റെ ഭാര്യ സുൽഫത്ത് നാസർ (55) നിര്യാതയായി. മക്കൾ: അൻവിയ റഷീദ്, അൻസിയ അതീഖ്. മരുമക്കൾ: റഷീദ്, അതീഖ്
മട്ടാഞ്ചേരി: അധികാരിവളപ്പ് റോഡ് സുന്നി സെന്ററിന് സമീപം കിഴക്കേപ്പുരയ്ക്കൽ വീട്ടിൽ അമ്മുണ്ണിയുടെ ഭാര്യ നസീറ (70) നിര്യാതയായി. മക്കൾ: കെ.എ. സുമി, കെ.എ. സുബി. മരുമക്കൾ: മൻസൂർ, മുഹമ്മദ് അലി
മട്ടാഞ്ചേരി: കരിപ്പാലം മൈതാനത്തിന് സമീപം കളരിക്കൽ വീട്ടിൽ പരേതനായ സൈഫുദ്ദീന്റെ ഭാര്യ സുഹറാബി (55) നിര്യാതയായി. മക്കൾ: ബാബു, റനീഷ്. മരുമക്കൾ: നാദിയ, ഷഹനാസ്