മൂവാറ്റുപുഴ: മുളവൂർ മറ്റത്തിൽ മുണ്ടൻ (പൊന്നപ്പൻ -76) നിര്യാതനായി. ഭാര്യ: അശമന്നൂർ പുന്നയം കല്ലിടുമ്പിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ബൈജു (കെ.എസ്.ആർ.ടി.സി ഡ്രൈവർ കിളിമാനൂർ ഡിപ്പോ), സജേഷ്, ലൈജു. മരുമക്കൾ: രശ്മി, മേഖ, പരേതനായ ജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.