ചെമ്പനരുവി: മാമ്മൂട്ടിൽ പുത്തൻവീട്ടിൽ പരേതനായ മീരാസാഹിബിന്റെ ഭാര്യ ആമിനാബീവി (64) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ സലാം, സഫിയാബീവി, ഷാജഹാൻ, തങ്കരാജൻ, സെയ്ദ് മുഹമ്മദ് (എൻ.സി.പി മണ്ഡലം പ്രസിഡന്റ്, പിറവന്തൂർ), ഷൈലജ. മരുമക്കൾ: ലൈലാബീവി, ഖദീജാമ്മ, ഖനി ബാവ, റഹ്മത്ത്, ആമിനാബീവി, പരേതനായ അബ്ദുൽ അസീസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ചെമ്പനരുവി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.