പത്തിരിപ്പാല: മങ്കര താവളത്ത് ടി.എച്ച്. മൂസ (87) മുബൈയിൽ നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഹുസൈൻ, ഷഹീദ, ഷാജിത. മരുമക്കൾ: അബ്ദുൽ സലീം, മലങ്ക് ഖാജ ശൈഖ്, സമീറ ഹുസൈൻ. ഖബറടക്കം മുബൈയിൽ നടന്നു.