പട്ടിക്കാട്: താളിക്കോട് രായിരത്ത് പരേതനായ ഗോപാലന്നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (84) നിര്യാതയായി. മക്കള്‍: വത്സല, ഉഷ, ഗീത, ബാബു, ദാസന്. മരുമക്കള്‍: ഭാര്ഗവന്, മധുസൂദനന് നായര്‍, ഭാവന, സന്ധ്യ, പരേതനായ വേണുഗോപാലന്‍നായര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.