മാള: എരവത്തൂര്‍ മുളക്കാംപിള്ളി ജോര്‍ജ്ജ് (66) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സിജോയ്, ബിജോയ്, ജോർജീന. മരുമക്കൾ: ഡയാന, ജീന, ഡേവിഡ്.