കല്ലമ്പലം: കൊടുവഴന്നൂർ പൊയ്കകട കാരിഞ്ചിവിള ശ്രീനിലയത്തിൽ സാവിത്രി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: ഹരിദാസൻ, ശോഭന, പുഷ്പലത, പരേതയായ ഷീല. മരുമക്കൾ: ലീന, സുരേഷ്, പരേതനായ ലാലാജി, പരേതനായ സുഗതൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.