Obituary
ചെങ്ങന്നൂർ: കോടുകുളഞ്ഞി ആലിെൻറ പടീറ്റേതിൽ വീട്ടിൽ പരേതനായ കൃഷ്ണക്കുറുപ്പിെൻറ ഭാര്യ തങ്കമണിയമ്മ (72) നിര്യാതയായി. മക്കൾ: രവീന്ദ്രക്കുറുപ്പ്, രഘുനാഥക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്. മരുമക്കൾ: ലേഖ, സ്മിത.
ചെങ്ങന്നൂര്‍: പുലിയൂർ തിങ്കളാമുറ്റം പള്ളിപ്പറമ്പില്‍ പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞുകുഞ്ഞിെൻറ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കള്‍: ബാബു, ബേബി. മരുമക്കള്‍: സുലോചന, അജിത.
മാന്നാർ: പരുമല കോട്ടയ്ക്കൽ ചന്ദ്രശേഖരൻ പിള്ള (62) നിര്യാതനായി. പരുമല ദേവസ്വം ബോർഡ് പമ്പാ കോളജ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഗംഗാദേവി. മക്കൾ: വിഷ്ണുചന്ദ്രൻ, വരുൺചന്ദ്രൻ. മരുമക്കൾ: ഗൗരി, രേവതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ആനക്കര: ചാലിശ്ശേരി മൈലാടിക്കുന്ന് മുട്ടത്ത് എം.കെ. ജോസഫ് (81) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കള്‍: ബാബു ജോസഫ്, വിബിന് ജോസഫ്. മരുക്കള്: പ്രീജ, ഷില്‍ജ.
ചെർപ്പുളശ്ശേരി: തൃക്കടീരി പാമ്പൻ പള്ളിയാലിൽ അയ്യപ്പൻ (മണി-72) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ദിവ്യ, സൗമ്യ, രമ്യ. മരുമക്കൾ: നിഷിൻ, രാകേഷ്, മനോജ്.
ആലത്തൂർ: ചേരാമംഗലം അന്താഴിയിൽ രാമകഷെ്ണെൻറ ഭാര്യ കമലം (52) നിര്യാതയായി. മക്കൾ: ഷൈമ, ഷൈനി, ഷൈജു (സി.പി.ഒ). മരുമക്കൾ: മിജു, ബിനീഷ്.
അന്തിക്കാട്: ആൽ സെൻററിന് കിഴക്ക് മുടവങ്ങാട്ടിൽ വേലായുധെൻറ ഭാര്യ ദാക്ഷായണി (85) നിര്യാതയായി. മകൻ: സജീവ് കുമാർ (ആകാശവാണി തൃശൂർ). മരുമകൾ: ഷിനി (വില്ലേജ് ഓഫിസ്, അന്തിക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഒറ്റപ്പാലം: ചുനങ്ങാട് മയിലുംപുറം അമരമംഗലം ഗോപാലകൃഷ്ണെൻറ ഭാര്യ ജയശ്രീ (36) നിര്യാതയായി. മക്കൾ: ജിതിൻ കൃഷ്ണൻ, ആതിര.
കുഴൽമന്ദം: കുത്തനൂർ മലഞ്ചിറ്റി അപ്പായിയുടെ ഭാര്യ തങ്ക (87) നിര്യാതയായി. മക്കൾ. ബാലകൃഷ്ണൻ (എസ്.ഐ ഡ്രൈവർ, കല്ലേക്കാട് ക്യാമ്പ്), രാധ, രുഗ്മിണി. മരുമക്കൾ. പ്രമീള, രാജൻ.
മുറ്റിച്ചൂർ: എ.കെ.ടി.എ ജില്ല ട്രഷറർ ചോരങ്ങത്ത് വീട്ടിൽ ജയാനന്ദൻ (ജയൻ -74) നിര്യാതനായി. എ.കെ.ടി.എ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി. മക്കൾ: രഞ്ജിത്ത്, രാജി
ആലത്തൂർ: വാനൂർ അയോധ്യയിൽ പരേതനായ അഡ്വ. പി.വി. രാമചന്ദ്രെൻറ ഭാര്യ അംബുജം (78) നിര്യാതയായി. മക്കൾ: കെ. ഇന്ദു (ആലത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), സുരേഷ് കുമാർ. മരുമക്കൾ: പ്രിയ, പരേതനായ അനിൽകുമാർ.
അരിമ്പൂർ: പറത്താള പരേതനായ ശങ്കരൻകുട്ടിയുടെ മകൻ രാജൻ (65) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ശ്രീദേവി, ശ്രീലക്ഷ്മി. മരുമക്കൾ: ജിജു, ഗോകുൽ.