മാന്നാർ: പരുമല കോട്ടയ്ക്കൽ ചന്ദ്രശേഖരൻ പിള്ള (62) നിര്യാതനായി. പരുമല ദേവസ്വം ബോർഡ് പമ്പാ കോളജ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഗംഗാദേവി. മക്കൾ: വിഷ്ണുചന്ദ്രൻ, വരുൺചന്ദ്രൻ. മരുമക്കൾ: ഗൗരി, രേവതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.