Obituary
ഇടയാർ: തെക്കേ കാട്ടൂപ്പാടത്ത് കെ.വി. പൗലോസ് (84) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സാജി, നിഷ. മരുമക്കൾ: ഷൈല, എൽേദാസ് മത്തായി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇടയാർ സെൻറ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ.
വർക്കല: കുരക്കണ്ണി പനച്ചക്കുഴിയിൽ ഷാനവാസിെൻറ ഭാര്യ ഷാഹിനാസ് (63) നിര്യാതയായി. മക്കൾ: ബൈനി, സജിനി, ബയ്യൂമി. മരുമക്കൾ: മജീദ, മൻസാർ, ഷാനിൽ.
പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചിറപ്പുള്ളി വീട്ടിൽ പരേതനായ മുഹമ്മദിെൻറ (മമ്മാണി) മകൻ മുസ്തഫ (60) നിര്യാതനായി. റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥനും കാഞ്ഞിരക്കാട് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറുമാണ്. മാതാവ്: നബീസ. ഭാര്യ: ആസിയ. മക്കൾ: ബിനുമോൻ, ബിൻസി മോൾ. മരുമക്കൾ: ആഷ്ന, അബ്ബാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കാഞ്ഞിരക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.
കോതമംഗലം: കവളങ്ങാട് പുളിക്കൽ പി.ഡി. ജോർജ് (83) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: സെബിൻ (കാനഡ), പ്രീതി, ദീപ. മരുമക്കൾ: ആഷ്ലി (കാനഡ), ബിജു, ആസാദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുലിയൻപാറ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
തിരുവനന്തപുരം: വെള്ളായണി പാലപ്പൂര് കുന്താലംവിള വീട്ടിൽ പരേതനായ ഗോപാലൻ നാടാരുടെ ഭാര്യ റോസമ്മ (94) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശശി, പത്മിനി, ജയന്തി. മരുമക്കൾ: വസന്ത, വസന്ത, പരേതനായ ശശി, തങ്കരാജൻ. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.
ശ്രീമൂലനഗരം: കൂട്ടാല ഒൗസേഫ് ദേവസി (97) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: ജോസ്, പോൾ, ക്ലീറ്റസ്, ഷിബു, സിസ്റ്റർ കിരൺ, പരേതയായ സിസ്റ്റർ മേരി. മരുമക്കൾ: മേരി, രൂപ, മിനി, ഡിൻസി.
പാച്ചല്ലൂർ: വണ്ടിത്തടം നെടിയവിളവീട്ടിൽ പരേതനായ തോമസിെൻറ ഭാര്യ രോഹിണി (89-മേരി) നിര്യാതയായി. മക്കൾ: ലില്ലി, വിമല, തുളസി. മരുമക്കൾ: ലാലു, പരേതനായ മണിയൻ, സോമൻ. പ്രാർഥന ബുധനാഴ്ച.
മൂവാറ്റുപുഴ: മുടവൂര്‍ മുടവന്തിയില്‍ പരേതനായ ചാക്കോ പത്രോസിെൻറ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. മക്കള്‍: ലിസി ജോയി, പരേതനായ എല്‍ദോസ്, സാജു, ബിജു. മരുമക്കള്‍: ജോയി പഴയിടിയില്, സലോമി എല്‍ദോസ്, ഷൈനി സാജു, ഷീബ ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുടവൂര്‍ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
പേരൂർക്കട: ദർശൻ നഗർ പെരുമ്പാലമൺ വീട്ടിൽ (ഡി.എൻ 653) പരേതനായ ജി. പുഷ്പാംഗദെൻറ ഭാര്യ ബി.സുലോചന (77) നിര്യാതയായി. മക്കൾ: ചന്ദ്രകുമാരി, അശോകൻ (സെക്രേട്ടറിയറ്റ് സൊസൈറ്റി റിട്ട.), ഗിരിജകുമാരി, ശ്രീകുമാർ. മരുമക്കൾ: വിജയൻ (എക്സ്സർവീസ്), മായ, രാമചന്ദ്രൻ, നന്ദിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കാക്കനാട്: തെങ്ങോട് പനയ്ക്കലോടിയില് പരേതനായ കുര്യന് പി. ദാനിയേലിെൻറ (തമ്പി) ഭാര്യ തെങ്ങോട് ഗവ.ഹൈസ്കൂള്‍ റിട്ട.അധ്യാപിക സാറാമ്മ കുര്യന് (സോഫി -84) നിര്യാതയായി. തലയോലപ്പറമ്പ് എടത്തുംപടിക്കല്‍ തേനേത്ത് കുടുംബാംഗമാണ്. മക്കള്‍: സുമ ജിജു, സുനു അനില്‍, പരേതയായ സുജ കുര്യന്. മരുമക്കള്‍: മാണി തോമസ് വയലിപറമ്പില്‍, ജിജുപോള് വയലിപറമ്പില്‍, അനില്‍ മാത്യു വാലേത്ത്.
കളമശ്ശേരി: കൂനംതൈ ഞാറാക്കച്ചാലിൽ പരേതനായ അലിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ഉമൈറ, നാസർ, സജീർ, ഷമീർ. മരുമക്കൾ: മുജീബ്, രാഹിദ, റുബീന, സുമയ്യ.
കൂത്താട്ടുകുളം: വടകര കീരാംതടത്തിൽ ജോർജ് മത്തായി (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മാത്യു, ജോസി, മേരി, ജോൺസൺ. മരുമക്കൾ: തങ്കമ്മ, സണ്ണി, ബിസി.