പേരൂർക്കട: ദർശൻ നഗർ പെരുമ്പാലമൺ വീട്ടിൽ (ഡി.എൻ 653) പരേതനായ ജി. പുഷ്പാംഗദെൻറ ഭാര്യ ബി.സുലോചന (77) നിര്യാതയായി. മക്കൾ: ചന്ദ്രകുമാരി, അശോകൻ (സെക്രേട്ടറിയറ്റ് സൊസൈറ്റി റിട്ട.), ഗിരിജകുമാരി, ശ്രീകുമാർ. മരുമക്കൾ: വിജയൻ (എക്സ്സർവീസ്), മായ, രാമചന്ദ്രൻ, നന്ദിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.