അത്താണിക്കൽ: പുതിയങ്ങാടി പരേതനായ എൻ.പി.സി മൊയ്തീൻ കോയയുടെ ഭാര്യ ആത്തിക്ക (ആസ്യക്കുട്ടി - 95) നിര്യാതയായി.
മക്കൾ: അബ്ദുറഹിമാൻ എൻ.പി.സി, ആയിശാബി, പരേതയായ സുബൈദ, നൂർജഹാൻ, അബ്ദുല്ലക്കോയ, പരേതയായ ഖദീജ, ഉമൈബാൻ, പരേതയായ ഖദീജ, അബ്ദുസലാം, വഹീദ, താജുന്നീസ, അഹമദ്.
മരുമക്കൾ: ഫാത്തിമത്ത് സുഹറ, പരേതനായ പി.പി. ഹംസക്കോയ, പരേതനായ ഇ.പി. അബൂബക്കർ, വാഹിദ് മാസ്റ്റർ, ജമീല, ഇസ്മാഈൽ, സഫ്രീന, ഇബ്രാഹീം കുട്ടി, ആജുന്നിസ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയങ്ങാടി കോയ റോഡ് ശ്മശാന പള്ളിയിൽ.