കുറ്റ്യാടി: മൊകേരി എഴുതാറകുനിയിൽ കുളത്താംകുഴിയിൽ ബിയ്യാത്തു ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലുമ്പുറത്ത് കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: ഇബ്രാഹിം ഹാജി, മൊയ്തു ഹാജി, മറിയം, സഫിയ, റാബിയ, സാജിദ, പരേതനായ അമ്മത് ഹാജി. മരുമക്കൾ: വി.പി. ഇബ്രാഹിം ഹാജി മൊകേരി, പി.സി. മൊയ്തു ഹാജി കുളങ്ങരത്ത്, വെളിയമ്മൽ അമ്മത് ഹാജി തൂണേരി, ഇല്ലത്ത് മൊയ്തു ഹാജി നരിപ്പറ്റ റോഡ്, റാബിയ തോട്ടുകര, സാറ നാളംപുനത്തിൽ, സുഹറ കോട്ടപള്ളി.