ആറ്റിങ്ങല്‍: വേങ്ങോട് മണലകത്ത് കുന്നുവിള വീട്ടില്‍ പരേതനായ പി. ദാമോദരെൻറ ഭാര്യ ഭാസുരാംഗി (96) നിര്യാതയായി. മക്കള്‍: രാജഗോപാലന്‍ (റിട്ട. എച്ച്.എം), വിജയകുമാര്‍ (എല്‍.ഐ.സി), അശോകന് (റിട്ട. ഹിന്ദുസ്ഥാന്‍ ലാറ്റക്സ്). മരുമക്കള്‍: സുശീല, രാജമണി, ലൈല. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.