ചവറ: ഐ.ആർ.ഇ റിട്ട. ജീവനക്കാരൻ പന്മന നടുവത്തുചേരി വെട്ടിളച്ചം വീട്ടിൽ ഷാഹുൽ ഹമീദ് (87) നിര്യാതനായി. ഭാര്യ: അസുമാ ബീവി (ആദിനാട് തയ്യിൽ കുടുംബാംഗം). മക്കൾ: ഷാജഹാൻ (ദുബൈ), ഷാനവാസ്( സൗദി), സുലൈമുത്ത്, റംല, സഫിയ, സജില. മരുമക്കൾ: ബഷീർകുട്ടി, ബദറുദ്ദീൻ, മസൂദ്, ഐ.എം. ഷാഫി (ചവറ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), ജാസ്ന, ഷാക്കിറ.