കൊല്ലം: കരുനാഗപ്പള്ളി ആലുംകടവ് കന്നേതറയിൽ ശിവരാജൻ (78) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ശിവപ്രസാദ്, ശിവപ്രിയ, ഡോ. ശിവപ്രദീപ്. മരുമക്കൾ: റോജ, സതീഷ്, രശ്മി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിൽ. മരണാനന്തര ചടങ്ങ് അഞ്ചിന് രാവിലെ എട്ടിന്.