തിരുവനന്തപുരം: നന്തൻകോട് കനകനഗറിൽ പരേതനായ പി. ചെല്ലപ്പെൻറ ഭാര്യ സരസമ്മ (81) നിര്യാതയായി. മക്കൾ: രാധ, വിജയമ്മ, ശശികല, ഉഷ, മീന, സനൽകുമാർ, സന്തോഷ്കുമാർ. മരുമക്കൾ: ജി. ശശി (യൂനിവേഴ്സിറ്റി ഒാഫിസ് റിട്ട.), ഗണേഷ്, സുരേന്ദ്രൻ (മാവേലി സ്േറ്റാർ റിട്ട.), ഷീബ.എസ്, സാബു (കൺസ്യൂമൻഫെഡ്), ബിന്ദു.എസ് (കൺസ്യൂമർഫെഡ്), എ. സെൽവകുമാർ (മലയാള മനോരമ ഏജൻറ്, മരപ്പാല). പ്രാർഥന ഞായറാഴ്ച രാവിലെ മൂന്നിന് സ്വവസതിയിൽ.