തുവ്വൂർ: റിട്ട. ട്രഷറി ഓഫിസർ കോഴിപ്പാടൻ അബ്ദുസ്സമദിെൻറ ഭാര്യ സൈനബ (52) നിര്യാതയായി. തുവ്വൂർ ഗവ. എൽ.പി. സ്കൂൾ സീനിയർ അധ്യാപികയായിരുന്നു. മക്കൾ: ഡോ. ശമീമ, ബാസിമ, മുഹമ്മദ് ശമീം (കെ.എസ്.ഇ.ബി പട്ടിക്കാട്) മരുമക്കൾ: നൗഷാദ് (ചെറുകോട്), ഇഖ്ബാൽ (പൊന്നാനി).