Obituary
തിരുവനന്തപുരം: മരുതൻകുഴി എം.ആർ.എ- ബി8(2), സായിശ്രീയിൽ മേജർ എൻ.ആർ.കെ. നായർ (87) നിര്യാതനായി. മക്കൾ: ലക്ഷ്മി കൃഷ്ണകുമാർ, പാർവതി. മരുമക്കൾ: ജി. കൃഷ്ണകുമാർ, കണ്ണൻ ഉണ്ണി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
ആമ്പല്ലൂർ: പുതുക്കാട് തെക്കെ തൊറവ് കുളിയാറ കുറാലിയുടെ മകൻ രവി (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജിത്ത്, ശ്രീജിത്ത്, സുജിത്ത്. മരുമകൾ: സുജിഷ.
ഗുരുവായൂർ: കാരക്കാട് അന്തിക്കാട്ട് കണ്ടപ്പെൻറ മകൻ ശ്രീധരൻ (65) നിര്യാതയായി. ഭാര്യ: സുശീല. മക്കൾ: ശ്രീരാഗ്, ശ്രീജിത്ത്.
വെഞ്ഞാറമൂട്: വാമനപുരം അമ്പലംമുക്ക് എ.എസ്. ഭവനില്‍ പരേതനായ കുട്ടപ്പെൻറ ഭാര്യ നാണിക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശ്യാമള, പത്മിനി. മരുമക്കള്‍: രവീന്ദ്രന്, ചന്ദ്രന്.
വെഞ്ഞാറമൂട്: വയ്യേറ്റ് താഴെവിളവീട്ടില് പി. നാണുക്കുട്ടന് പിള്ള (66) നിര്യാതനായി. സി.പി.ഐ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി അംഗവും വെഞ്ഞാറമൂട് സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: കെ. ഇന്ദിര ഭായ്. മകന്: സൂരജ്. മരുമകള്‍: ജി.എസ്. ശ്രീലക്ഷ്മി. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.
ചൂണ്ടൽ: തായങ്കാവ് കളങ്ങരപറമ്പിൽ മോഹനെൻറ (വിഘ്നേശ്വര ബേക്കറി ഉടമ) ഭാര്യ രത്ന (47) നിര്യാതയായി. മക്കൾ: അനഘ ലക്ഷ്മി, അമൂല്യ. മരുമകന്: ലിബിഷ്.
മുരുക്കുംപുഴ: മംഗലപുരം കാണവിളാകത്ത് വീട്ടിൽ അബ്ദുസ്സലാമിെൻറ ഭാര്യ ആരിഫാബീവി (68) നിര്യാതയായി. മക്കൾ: നിസാം, യാസർ, ജെസീന. മരുമക്കൾ: ഉനൈസ്, സുമയ്യ, സലിം.
കൊടുങ്ങല്ലൂർ: മേത്തല ടി.കെ.എസ് പുരത്ത് താമസിക്കുന്ന കരിപ്പാക്കുളം കൊച്ചുണ്ണി (73) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: റസൽ, റഷീദ്, റസീന, റഷീദ. മരുമക്കൾ: ഹസീന, ജിൻഷ, ഹക്കീം, ബഷീർ.
അഞ്ചൽ: തടിക്കാട് കാഞ്ഞിരത്തറയിൽ ഹസീന മൻസിലിൽ ഇസ്ഹാക്ക് (58) നിര്യാതനായി. ഭാര്യ: നെസീമ. മക്കൾ: അൻസർ, അൻഷാദ്, ഹസീന. മരുമക്കൾ: ഷിജിൻ, അൻസിയ.
കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് (കുറ്റിപ്പുറം) തടത്തിൽ അഡ്വ. ഹമീദ്കുഞ്ഞ് (72, അഡ്വക്കറ്റ് ആൻഡ് നോട്ടറി, ആലപ്പുഴ ജില്ല കോടതി) നിര്യാതനായി. ഭാര്യ: സുഹ്റാബീവി (റിട്ട. ജില്ല പ്രോഗ്രാം ഓഫിസർ, എസ്.എസ്.എ എറണാകുളം). മക്കൾ: ഡോ. ഹസ്ന ഷാഹിൻ (ഇ.എൻ.ടി സ്പെഷലിസ്റ്റ്, ഇ.എസ്.ഐ എഴുകോൺ), സുഹാന (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ഡോ. ഷാഹിൻ കബീർ (എം.ഡി.എസ്), ദീപു (എൻജിനീയർ, ബംഗളൂരു).
കരുനാഗപ്പള്ളി: കോഴിക്കോട് മാഴാംപളേത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻകുഞ്ഞ് (88) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാകുഞ്ഞ്. മക്കൾ: മുസ്തഫ, റഹിം, റംല, ആരിഫ, ലൈല, സീനത്ത്. മരുമക്കൾ: പരേതയായ ജമീല, മാജിത, ജലാൽ, അബ്ദുൽ സലാം, സുലൈമാൻ കുഞ്ഞ്, താജുദീൻ.
കൊട്ടിയം: ഹർഷ ഭവനിൽ കെ.എൻ. ഹരിദാസ് (68-റിട്ട. അഡീഷനൽ ഡി.സി.പി, ഡൽഹി പൊലീസ്) നിര്യാതനായി. മികച്ച സേവനത്തിന് 2009ൽ രാഷ്ട്രപതിയുടെ ബഹുമതിക്ക് അർഹനായിട്ടുണ്ട്. ഭാര്യ: വനജ. മകൾ: ഹർഷ ഹരിദാസ്. സംസ്കാരം പിന്നീട്.