കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് (കുറ്റിപ്പുറം) തടത്തിൽ അഡ്വ. ഹമീദ്കുഞ്ഞ് (72, അഡ്വക്കറ്റ് ആൻഡ് നോട്ടറി, ആലപ്പുഴ ജില്ല കോടതി) നിര്യാതനായി. ഭാര്യ: സുഹ്റാബീവി (റിട്ട. ജില്ല പ്രോഗ്രാം ഓഫിസർ, എസ്.എസ്.എ എറണാകുളം). മക്കൾ: ഡോ. ഹസ്ന ഷാഹിൻ (ഇ.എൻ.ടി സ്പെഷലിസ്റ്റ്, ഇ.എസ്.ഐ എഴുകോൺ), സുഹാന (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ഡോ. ഷാഹിൻ കബീർ (എം.ഡി.എസ്), ദീപു (എൻജിനീയർ, ബംഗളൂരു).