പയ്യോളി: തുറയൂർ പുതിയമഠത്തിൽ കുഞ്ഞിക്കേളപ്പൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രദീപ്കുമാർ (ബഹ്റൈൻ), പ്രമോദ് (ഖത്തർ), പ്രസീത. മരുമക്കൾ: നിഷ, ബവിത, രാമകൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞിച്ചോയി, ഗോപാലൻ, ശ്രീനിവാസൻ, പരേതരായ ജാനകി, സരോജിനി, രാജൻ. സഞ്ചയനം ബുധനാഴ്ച.