കളമശ്ശേരി: കരിപ്പായി റോഡിൽ സൗപർണികയിൽ എൻ.സുരെൻറ (സി.പി.എം ഏരിയ കമ്മിറ്റി അംഗം) ഭാര്യയും കേരള ഹൈകോടതി റിട്ട. സെക്ഷൻ ഓഫിസറുമായിരുന്ന രാധ (57) നിര്യാതയായി. മക്കൾ: ഗായത്രി സുരൻ, അരവിന്ദ് സുരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കളമശ്ശേരി മുനിസിപ്പൽ ശ്മശാനത്തിൽ.