നടുവണ്ണൂർ: കാരയാട്ട് പൈക്കാട്ട് ചാലിൽ പത്മനാഭൻ നായർ (88) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: ജാനകി, ടി.ആർ. ഉണ്ണി (റിട്ട. ജി.യു.പി സ്കൂൾ രാമനാട്ടുകര), കാർത്യായനി, വത്സല, ഗിരിജ, പി.സി. മനോജ്. മരുമക്കൾ: രാഘവൻ നായർ, ശങ്കരൻ, ശശി, രാമകൃഷ്ണൻ, വനജ, രജില. സഹോദരൻ: പരേതനായ ദാമോദരൻ നായർ.