വടകര: കെ.ടി. ബസാറിലെ വാപ്രത്ത് ശശീന്ദ്രന് (റിട്ട. കെ.ഡി.സി ബാങ്ക് മാനേജര്‍-69) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കള്‍: അമിത്ത് (ഖത്തര്‍), അനുഷ. മരുമക്കള്‍: ജിന്മേഷ് (സെക്ഷന്‍ ഓഫിസര്‍, കാലിക്കറ്റ് സര്‍വകലാശാല), ശ്രുതി. സഹോദരങ്ങള്‍: രാധ, കമല, പ്രേമലത, ദിനേശന് (പ്രസിഡൻറ്, ചോറോട് സര്‍വിസ് സഹകരണ ബാങ്ക്), രമേശന് (യു.എല്‍.സി.സി.എസ്).