Obituary
കോതമംഗലം: മാതിരപ്പിള്ളി പീച്ചക്കര ബാബു പി. കുര്യാക്കോസിെൻറ (പി.പി.കെ സൺസ്) ഭാര്യ നിഷ ബാബു (55) നിര്യാതയായി. എറണാകുളം ടി.ഡി റോഡ് പുത്തൻപുരക്കൽ പരേതരായ ഡോ. പി.കെ. റോയിയുടെയും ഷീലാ റോയിയുടെയും മകളാണ്. മക്കൾ: ജേക്കബ് പി. കുര്യാക്കോസ്, വർഗീസ് പി. കുര്യാക്കോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.
കോതമംഗലം: പല്ലാരിമംഗലം മടിയൂർ വെളിയത്ത് ബഷീറിെൻറ ഭാര്യ സൈനബ (48) നിര്യാതയായി. മക്കൾ: ഷബീർ, ഷഫീഖ്. മരുമകൾ: റിസ്വാന.
മൂവാറ്റുപുഴ: മുളവൂര്‍ മൂലേമാരിപീടികയില്‍ പരേതനായ എം.ടി. വര്‍ഗീസിെൻറ ഭാര്യ എല്‍സി (62) നിര്യാതയായി. മക്കള്‍: ബിന്ദു, ബിസ്മി, ബേസില്‍, ബ്രിൻറ.
പായിപ്പാട്: കീഴടി മൈലമണ്ണിൽ പുത്തൻവീട്ടിൽ റിട്ട. അധ്യാപകൻ പി.ടി. വർഗീസ് (കുഞ്ഞൂഞ്ഞൂട്ടി- 76) നിര്യാതനായി. ഭാര്യ: കുറിയന്നൂർ പനന്തോടത്തിൽ വാഴോലിൽ ഏലിയാമ്മ (റിട്ട. അധ്യാപിക). മക്കൾ: സിനി (അധ്യാപിക), സിനോജ് (ബംഗളൂരു). മരുമക്കൾ: ജോളി (അരുണാചൽ പ്രദേശ്), ബ്ലസി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മൈലമൺ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കൊച്ചി: തെക്കൻ ചിറ്റൂർ കണവിള്ളിൽ മഠത്തിൽ അരവിന്ദാക്ഷമേനോൻ (87) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ രാവുണ്ണിയാരത് രമാമേനോൻ. മക്കൾ: രേണുക മേനോൻ, പരേതയായ അപർണ മേനോൻ, രഞ്ജിത് മേനോൻ. മരുമക്കൾ: മുരളി മേനോൻ, മേഘല. സംസ്കാരം പിന്നീട്.
കുമ്പളങ്ങി: ആയുർവേദ ആശുപത്രിക്ക് സമീപം തുണ്ടിപറമ്പിൽ വീട്ടിൽ പരേതനായ ജൈനി സാഹിബിെൻറ മകൻ അബ്ദുൽ അസീസ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സജീബ്, സീനത്ത്, സബിത, സഫീല. മരുമക്കൾ: സഫർ സേട്ട്, ജാസ്മിൻ.
മാന്നാർ: കുരട്ടിശ്ശേരി പാവുക്കര ചെറുതാഴയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിെൻറ മകൻ നൂറുദ്ദീൻ (57) നിര്യാതനായി. ഭാര്യ: റെജുല. മക്കൾ: റംസിയ, റെസീന, റെജീന, റുബീന. മരുമക്കൾ: സുബൈർ, ഷിജിമോൻ, ഷെറിൻ, നിഷാദ്.
ഹരിപ്പാട്: പള്ളിപ്പാട് മുല്ലശ്ശേരിൽ വടക്കതിൽ മാധവൻ (90) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: വത്സല, ശ്രീധരൻ, ശിവദാസൻ, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: ബിന്ദു, ദീപ, വിജയൻ, സിന്ധു.
മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 14ാം വാർഡ് ചള്ളിയിൽ തിലകൻ (57) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: അഞ്ജലി കൃഷ്ണ, അതുൽ കൃഷ്ണ.
ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് തമ്പായത്തിൽ വീട്ടിൽ പരേതനായ കാസിമിെൻറ മകൻ റഷീദ് (46) നിര്യാതനായി. സഹോദരങ്ങൾ. ഹാരീസ്, അനീഷ് (പ്രസിഡൻറ് കൊല്ലകടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി), ബീന, ഷീബ.
കായംകുളം: റിട്ട. ആർ.പി.എഫ് ഉദ്യോഗസ്ഥൻ ചിറക്കടവം സുബ്രഹ്മണ്യ ഭവനത്തിൽ സുബ്രഹ്മണ്യ പിള്ള (65) നിര്യാതനായി. ഭാര്യ: ശോഭ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ചില്ലമഠം പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ ജമീല (56) നിര്യാതയായി. മക്കൾ: അൻസില, ജസീല, അൻസിൽ. മരുമക്കൾ: നിസാർ, ഷൗക്കത്ത്, അൽമിന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം പള്ളി ഖബർസ്ഥാനിൽ.