പായിപ്പാട്: കീഴടി മൈലമണ്ണിൽ പുത്തൻവീട്ടിൽ റിട്ട. അധ്യാപകൻ പി.ടി. വർഗീസ് (കുഞ്ഞൂഞ്ഞൂട്ടി- 76) നിര്യാതനായി. ഭാര്യ: കുറിയന്നൂർ പനന്തോടത്തിൽ വാഴോലിൽ ഏലിയാമ്മ (റിട്ട. അധ്യാപിക). മക്കൾ: സിനി (അധ്യാപിക), സിനോജ് (ബംഗളൂരു). മരുമക്കൾ: ജോളി (അരുണാചൽ പ്രദേശ്), ബ്ലസി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മൈലമൺ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.