Obituary
ആറ്റിങ്ങൽ: പോത്തൻകോട് തസ്നി മൻസിലിൽ പരേതനായ ഷാഹുൽ ഹമീദ് ലബ്ബയുടെ മകൻ സലാഹുദീൻ (65) നിര്യാതനായി. ഭാര്യ: നസീമ. മകൾ: തസ്നി. മരുമകൻ: ഷഹീൻ.
വെള്ളിയേപ്പള്ളി: ഇടയാറ്റുകര പെരുമ്യാൽമറ്റത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. മകൾ: ലേഖ. മരുമകൻ: സജികുമാർ (സതേൺ റെയിൽവേ, കോട്ടയം).
വെഞ്ഞാറമൂട്: മണലിമുക്ക് കല്ലിടുക്ക് പനയറത്തു വീട്ടില്‍ അസുമാബീവി (85) നിര്യാതയായി. മക്കള്‍: അബ്ദുല്‍ സലാം, ആരിഫാബീവി, അയിഷാബീവി. മരുമക്കള്‍: റഹുമാബീവി, പരേതരായ ഷാഹുല്‍ ഹമീദ് (കൊല്ലം), ഷാഹുല്‍ ഹമീദ്.
വാടാനപ്പള്ളി: ജവഹർ തിയറ്ററിന് സമീപം വൈക്കാട്ടിൽ നാരായണൻകുട്ടി (58) വീടിനുള്ളിലെ പൂജാമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സിനി. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.
വഴിമുക്ക്: ബിസ്മില്ല മൻസിലിൽ പരേതനായ ഷംസുദീെൻറ ഭാര്യ നബീസാബീവി (70) നിര്യാതയായി. മക്കൾ: നസീമ ഷാജഹാൻ, അയ്യൂബ് ഖാൻ, ഹസീന നവാസ്. മരുമക്കൾ: ഷാജഹാൻ, നവാസ്, സുലൈഖ അയ്യൂബ്.
പെരുമ്പിലാവ്: കൊരട്ടിക്കര എടയത്ത് പരേതനായ കുഞ്ഞാപ്പയുടെ ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: സഫിയ, ബഷീർ, സലീം, റഷീദ്. മരുമക്കൾ: കുഞ്ഞിമൊയ്തു, ബദറുന്നിസ, ഷാജിത, റജീന.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ പച്ചക്കറി വ്യാപാരിയും ടി.സി.കെ വെജിറ്റബിള്‍സ് ഉടമയുമായ പെരുന്ന തയ്യില്‍ വര്‍ഗീസ് ചെറിയാന് (59- ടി.സി. കുഞ്ഞുമോന്) നിര്യാതനായി. ഭാര്യ: സൂസമ്മ (തൃക്കൊടിത്താനം കോലേട്ട് കുടുംബാംഗം). മക്കള്‍: ക്രിസ്റ്റി, ബ്രൈറ്റി. മരുമകന്: സിറിള്‍ മാത്യൂസ് കരിഞ്ഞാലികാട്ടില്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് സെൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.
വെള്ളറ: നാറാണി അമ്പയില്തല പ്രഭാ നിവാസില്‍ അപ്പുവിെൻറ ഭാര്യ എം. ശാരദ (78) നിര്യാതയായി. മക്കള്‍: പ്രഭകുമാര്‍, ഉഷകുമാരി, സതീഷ്കുമാര്‍. മരുമക്കള്‍: ഷീജ, ആശ. മരണാന്തരചടങ്ങ് ഞായറാഴ്ച വൈകുന്നേരം മൂന്നിന്.
പെരുമ്പിലാവ്: പെരുമ്പിലാവ് ഷാപ്പിൽ പറമ്പിൽ കുളങ്ങര വീട്ടിൽ മുഹമ്മദ്കുട്ടി (ബാവ -53) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ജയ്ലഫ്, ജഫീല, ഹസ്സൻ, ഹുസ്സൻ. മരുമക്കൾ: ഷിഹാബുദ്ദീൻ, ഹസീന, തഹ്ലിയ, റഹീന.
വർക്കല: ചെറുന്നിയൂർ വിളയിൽ വീട്ടിൽ ജെ. ഗോപിനാഥൻ പിള്ളയുടെ ഭാര്യ രമണി (58) നിര്യാതയായി. മക്കൾ: അനീഷ്, അനൂപ്, അജയ്. മരുമക്കൾ: വിദ്യ ബി.ചന്ദ്രൻ, നയന അനൂപ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
ചങ്ങനാശ്ശേരി: പന്നിമറ്റം സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ സീനിയര്‍ വൈദികനും വെല്ലൂര്‍ സി.എം.സി ആശുപത്രിയിലെ മുന്‍ ചാപ്ലിയിനുമായ തിരുവല്ല തുകലശ്ശേരി പരിയാരത്ത് ഗ്രേസ് വില്ലയില്‍ ഫാ. ഈപ്പന് ജോണ്‍ (84) നിര്യാതനായി. ഭാര്യ: പുന്നവേലി ചീരമറ്റത്ത് അമ്മിണിക്കുട്ടി. മക്കള്‍: അനില, അനിത. മരുമക്കള്‍: സുനില്‍ പൂപ്പട, തോമസ് പുതുശ്ശേരി (എല്ലാവരും ഷാര്‍ജ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പന്നിമറ്റം സെൻറ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.
പെരുമ്പിലാവ്: ആനക്കല്ല് കളിയാംപറമ്പിൽ ശങ്കരെൻറ മകൻ വേശുമണി (52) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അഖിൽ, അമൽ.