വാടാനപ്പള്ളി: ജവഹർ തിയറ്ററിന് സമീപം വൈക്കാട്ടിൽ നാരായണൻകുട്ടി (58) വീടിനുള്ളിലെ പൂജാമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സിനി. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.