ചാവക്കാട്: എടക്കഴിയൂർ ഖാദിരിയ്യ പള്ളിക്ക് കിഴക്ക് താനപ്പറമ്പിൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സിറാജ് (ഖത്തർ), ബഷീർ, സുലൈമാൻ, ശാഹുൽ, ഫാത്തിമ, സാജിദ, അസ്മാബി. മരുമക്കൾ: ജമാൽ, ഉമറുൽ ഫാറൂഖ് മുസ്ലിയാർ, കബീർ, നദീറ, ഫാത്തിമ, ഷംസിയ.