സുൽത്താൻ ബത്തേരി: കാരിക്കുഴിയിൽ അലവിക്കുട്ടി മുസ്ലിയാർ (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: സിദ്ദീഖ്, മുഹമ്മദ് കുട്ടി സഖാഫി, ഫാറൂഖ് (സൗദി). മരുമക്കൾ: സുലൈഖ, ഹബീബ, ഷാനിജ. സഹോദരങ്ങൾ: അഹ്മദ് മുസ്ലിയാർ, കെ.കെ. അബ്ദുറഹ്മാൻ ഫൈസി കൊട്ടപ്പുറം.