കൊടുവള്ളി: ആരാമ്പ്രം എടക്കാട്ട് ഹുസൈൻ (90) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: മുഹമ്മദ് കോയ, ഖാദർ, സുലൈമാൻ, പാത്തൂട്ടി, ഇബ്രാഹിം, മറിയക്കുട്ടി, ഇസ്മായിൽ. മരുമക്കൾ: മുഹമ്മദ് മുട്ടാഞ്ചേരി, മജീദ് വാവാട്, സുലൈഖ, നബീസ, സഫിയ, സുലൈഖ, റസീന.