വാണിയക്കാട്: കളരിപ്പറമ്പിൽ പരേതനായ മുഹമ്മദിെൻറ മകൻ ഷരീഫ് (58) നിര്യാതനായി. ഭാര്യ: ആബിദ. സഹോദരങ്ങൾ: ഹമീദ്, നൗഷാദ്, ജബ്ബാർ, ജമീല, ജാസ്മിൻ.