ഗുരുവായൂർ: ആളൂർ പരേതനായ കൂത്തൂർ അന്തോണിയുടെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: തോമസ് (ഇൻകം ടാക്സ് ഓഫിസ്, തൃശൂർ), വിൻസെൻറ് (റിട്ട. സി.ആർ.പി.എഫ്), റോസിലി, സിസ്റ്റർ എൽസി (സെൻറ് ജോസഫ്സ് കോൺവെൻറ്, ഇന്ദോർ), ജോസ് (കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: ഡെന്നി (ബി.ആർ.സി, ഇരിങ്ങാലക്കുട), ലില്ലി (ഡീപ്പോൾ ഇഗ്ലീഷ് മീഡിയം, ചൂണ്ടൽ), വർഗീസ്, ബിന്ദു (കോഓപറേറ്റിവ് ബാങ്ക്, മറ്റം).