ഇടുക്കി: പുളിക്കൽ പി.ജെ. പൈലി (77) നിര്യാതനായി. ഭാര്യ: വണ്ടമറ്റം വെട്ടുകല്ലേൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: പരേതയായ മോളി സിബി, തങ്കച്ചൻ (ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം, സിറ്റിമാൻ ടെയ്ലേഴ്സ്, ഉടുമ്പന്നൂർ), ബാബു (ഷാർജ). മരുമക്കൾ: സിബി തോട്ടുകടവിൽ കൈനടി, ജിൻസി വട്ടകടിയിൽ കുറുമ്പാലമറ്റം, ജിഷ വാളായിൽ കരിമണ്ണാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഉടുമ്പന്നൂർ (മങ്കുഴി) സെമിത്തേരിയിൽ.