ആളൂർ: പരേതനായ പെരേപ്പാടൻ ഒൗസേഫിെൻറ ഭാര്യ കുഞ്ഞേല്യ (94) നിര്യാതയായി. വെള്ളാഞ്ചിറ തെക്കൻ കുടുംബാംഗമാണ്. മക്കൾ: മേരി, ജോൺസൺ, സിസിലി, വർഗീസ്, ഡേവിസ്, ഷേർളി. മരുമക്കൾ: ജോസ്, ഫിൽസി, ജോർജ് ഷീല, മെറീന, പരേതനായ ലോനപ്പൻ പുന്നേലിപറമ്പിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആളൂർ സെൻറ് േജാസഫ് പള്ളി സെമിത്തേരിയിൽ.