വിയ്യൂർ: മൂത്തേടത്ത് മന പരേതനായ മേത്തല പുവത്തൂർ മഠം രാഘവൻ അടിയോടിയുടെ ഭാര്യ തളി കോവിലകത്തെ സാവിത്രി (76) നിര്യാതയായി. മക്കൾ: മണികണ്ഠൻ (റിട്ട. നേവി), മായ. മരുമക്കൾ: പുഷ്പലത, മുരളിധരൻ (റിട്ട. ജില്ല സ്റ്റേഷനറി ഓഫിസർ തൃശൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.