Obituary
കുന്ദമംഗലം: ആനപ്പാറ കുമ്മങ്ങോട്ടുകണ്ടിയിൽ (ഡ്രൈവർ -46) നിര്യാതനായി. ബി.ജെ.പി ആനപ്പാറ ബൂത്ത് കമ്മിറ്റി പ്രസിഡൻറും ബി.എം.എസ് കുന്ദമംഗലം ടാക്സി, ട്രാവലർ യൂനിറ്റ് വൈസ് പ്രസിഡൻറുമായിരുന്നു. ചെറുകുഞ്ഞൻെറയും കമലയുടെയും മകനാണ്. ഭാര്യ: ഷീമ. മക്കൾ: കാർത്തിക്, വൈഗ (സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: അഭിലാഷ്, അജീഷ് (ഓട്ടോ ഡ്രൈവർ). സഞ്ചയനം തിങ്കളാഴ്ച.
വടകര: ചെക്കോട്ടി ബസാര്‍ കീഴല്‍ മഹല്ല് പ്രസിഡൻറും കീഴല്‍ ശാഖ മുസ്ലിം ലീഗ് രക്ഷാധികാരിയും മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ മുണ്ഡലങ്ങോട്ട് ഇബ്രാഹിം ഹാജി (കരുണ വിജയവാഡ -67) നിര്യാതനായി. ഭാര്യ: സുബൈദ പറമ്പത്ത്. മക്കള്‍: മുഹമ്മദ് (വിജയവാഡ കെ.എം.സി.സി ട്രഷറര്‍), ആയിഷ. മരുമക്കള്‍: റഷീദ, നിസ്സാം (പ്രസിഡൻറ്, കെ.എം.സി.സി വിജയവാഡ). പത്മാവതി കോഴിക്കോട്: കക്കോടി മക്കട പാർഥസാരഥി ഇടവനത്താഴത്ത് പരേതനായ ബാപ്പുട്ടിയുടെ ഭാര്യ പത്മാവതി (82) നിര്യാതയായി. മക്കൾ: സുബജ, തുളസി, ജയൻ, ഷീന. മരുമക്കൾ: സന്തോഷ് (മെഡിക്കൽ കോളജ്), കിഷോർ, നിഷ. ബാലക്കുറുപ്പ് വടകര: ചോറോട് ഈസ്റ്റ് പുത്തന്‍പുരയില്‍ ബാലക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കള്‍: സുരേഷ് ബാബു, ഉഷാ ബാബു. മരുമക്കള്‍: ബാബു ഓര്‍ക്കാട്ടേരി, അനുപമ സുരേഷ്.
കോട്ടൂർ: പെരവച്ചേരിയിലെ കിഴക്കെ ഇടച്ചേരി പരേതനായ കുഞ്ഞി ചന്തു ആശാരിയുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: ജാനു, രാഘവൻ, ബാലൻ, രവീന്ദ്രൻ, രാജൻ, ഗിരിജ. മരുമക്കൾ: നാരായണൻ, രാധ, ഉഷ, ശൈലജ, മഹിജ, ജയരാജൻ.
എളേറ്റിൽ: മങ്ങാട് തൊടുപൊയിൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹാജി. മക്കൾ: അബൂബക്കർ, അബ്ദുൽ ഖാദർ ഹാജി (ശിഫ മെഡിക്കൽസ്, എളേറ്റിൽ), ഫാത്തിമ, നഫീസ. മരുമക്കൾ: കെ.കെ. അബ്ദുറഹിമാൻ കുട്ടി, സൽമ, പരേതരായ കാരാട്ട് മുഹമ്മദ്, സാറ. കാർത്യായനി കടലുണ്ടി: മണ്ണൂർ വളവ് മാങ്കുറ്റിപ്പാടത്ത് പരേതനായ മയ്യാൻ കുഞ്ഞിരാമൻെറ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: സരോജിനി, ഉണ്ണി, ചന്ദ്രൻ, ഉദയൻ, സന്തോഷ്. മരുമക്കൾ: ചാത്തൻ, ഗീത, പ്രഭാവതി, മിനി, ഷൈമ. സഹോദരങ്ങൾ: ഉണ്ണി, സുന്ദരൻ, അയ്യപ്പുട്ടി, പരേതനായ പരമേശ്വരൻ.
കല്ലായി: ചിറക്കൽ പറമ്പ് (73) നിര്യാതയായി. ഗവ. ജനറൽ ആശുപത്രി (കോട്ടപ്പറമ്പ്) റിട്ട. ഹെഡ് നഴ്സ് ആണ്. ഭർത്താവ്: എം. മുരളീധരൻ (ബാബു, ശാന്ത ബുക്ക് സ്റ്റാൾ). മക്കൾ: എം. ബബീഷ് (റീജനൽ മാനേജർ, ഹെറ്റിക് ഇന്ത്യ), എം. അഭി (എ.വി.ആർ ബട്ടൻ സൻെറർ, കോഴിക്കോട്), ശ്രീഷ്മ. മരുമക്കൾ: നിസരി, റിയ, സനോജ് (കുവൈത്ത്). സഞ്ചയനം ഞായറാഴ്ച. ബാലൻ മാസ്റ്റർ നടുവണ്ണൂർ: കരുവണ്ണൂർ സി.പി.ഐ നേതാവും സാമൂഹിക പ്രവർത്തകനുമായ മുതുവൻ വള്ളി എം.വി. ബാലൻ മാസ്റ്റർ (72) നിര്യാതനായി. സി.പി.ഐ ബാലുശ്ശേരി മണ്ഡലം സെക്ര േട്ടറിയറ്റ് മെംബറും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്നു. കരുവണ്ണുർ ജി.യു.പി ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകനായി ജോലിചെയ്തു. സാക്ഷരത പ്രസ്ഥാന പ്രധാന പ്രവർത്തകനായിരുന്നു. കിസാൻ സഭ, സർവിസ് പെൻഷനേഴ്സ് അധ്യാപക സംഘടന, പെയിൻ ആൻഡ് പാലിയേറ്റിവ് വിശ്വനാഥൻ സ്മാരക ട്രസ്റ്റ് ഭാരവാഹിയായും പ്രവർത്തിച്ചു. ഭാര്യ: രാധ. മക്കൾ: ഷൈജു പ്രശാന്ത് (എലത്തൂർ പൊലീസ് സ്റ്റേഷൻ), ഷൈമ (അധ്യാപിക ചെറുവണ്ണൂർ എച്ച്.എസ്.സ്കൂൾ). മരുക്കൾ: സത്യൻ, ലസിത. ജാനു പയ്യോളി: പള്ളിക്കരയിൽ നിര്യാതയായ അബോഞ്ചേരി ജാനു (82).
കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടു. കോയമ്പത്തൂർ തുടിയല്ലൂർ പെരിയതടാകത്തിലെ സ്വകാര്യ ഇഷ്ടിക നിർമാണ കേന്ദ്രത്തിലെ തൊഴിലാളിയായ ഒഡിഷ സ്വദേശി എൻ. ബാബുൽ ഹുസൈൻ (23) ആണ് മരിച്ചത്. വനഭാഗത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഇഷ്ടിക കളത്തിലെ താൽക്കാലിക മുറികളിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് കാട്ടുകൊമ്പൻ എത്തിയത്. വനം അധികൃതരും നാട്ടുകാരും ചേർന്ന് വനത്തിലേക്ക് തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹുസൈനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊടിയത്തൂർ: ചെറുവാടി പാറപ്പുറത്ത് (53) നിര്യാതയായി. മക്കൾ: രജിത, രജീഷ്, പ്രജീഷ്. മരുമകൾ: സൗമിനി ചീക്കോട്. സഹോദരങ്ങൾ: ബിച്ചുട്ടി, വേലായുധൻ, ശ്രീധരൻ, അപ്പുണ്ണി, രാജൻ.
പയ്യോളി: മൂരാട്, പെരിങ്ങാട് പ്രദേശത്തെ പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക കിളച്ചപറമ്പിൽ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗോപാലൻ, രാജൻ, അശോകൻ, ദേവി, ചന്ദ്രി, രാധ, പരേതനായ ചന്ദ്രൻ. മരുമക്കൾ: വേലായുധൻ, ശ്രീനി, ചന്ദ്രൻ, ചന്ദ്രി, ലീല, പരേതയായ ലളിത. സഹോദരങ്ങൾ: മാണി, നാണു, ശാരദ, പരേതരായ കണ്ണൻ, ചന്തു, കണാരൻ.
വടകര: മേമുണ്ടയിലെ പരേതനായ ടി.വി. ഗോപാലന് നമ്പ്യാരുടെ ഭാര്യ ഒതയോത്ത് (92) നിര്യാതയായി. മക്കള്‍: ഇന്ദിര അമ്മ, കുഞ്ഞികൃഷ്ണന്, പ്രഭാവതി, ഗണേശന്, വിനോദന്‍. മരുമക്കള്‍: പരേതനായ പി. ബാലകൃഷ്ണക്കുറുപ്പ് (പുറമേരി), കുഞ്ഞപ്പക്കുറുപ്പ് (കരിയാട്), പദ്മ, പ്രസന്ന, പൂര്‍ണിമ. സഹോദരന്: പരേതനായ ഗോവിന്ദക്കുറുപ്പ്. സഞ്ചയനം ചൊവ്വാഴ്ച.
ഡോ. സി. ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂളിന് സമീപം ചോഴക്കാട്ട് രഘ്ന വീട്ടിൽ ഡോ. സി. (68) നിര്യാതനായി. ഭാര്യ: ഡോ. എം.ജി. ശോഭന (റിട്ട. ശിശുരോഗ വിദഗ്ധ, കോഴിക്കോട് ബീച്ചാശുപത്രി). മക്കൾ: അനുവിന്ദ, നന്ദകിഷോർ, ഘനശ്യാം. സഹോദരങ്ങൾ: വിജയൻ (റിട്ട. കെ.എസ്.ഇ.ബി), കാളിദാസൻ (ചോഴക്കാട് ഫാർമസി, കടലുണ്ടി), ഉമാദേവി. അജിത് കുമാർ കരുവിശ്ശേരി പറമ്പത്ത്: പരേതനായ കെ. മാധവൻെറ മകൻ കെ. അജിത് കുമാർ (മാടമ്പത്ത്-55) ------------------------------കോൺട്രാക്ടർ----------- നിര്യാതനായി. മാതാവ്: വിജയലക്ഷ്മി (റിട്ട. ടീച്ചർ). ഭാര്യ: നിഷ അജിത്. മക്കൾ: അഞ്ജന അജിത്, അനുഷ അജിത്. സഹോദരങ്ങൾ: പ്രദീപ്കുമാർ, ജ്യോതിലക്ഷ്മി, അനൂപ് കുമാർ. ത്രിവേണി പെരുമണ്ണ: അറത്തിൽ പറമ്പ് വൈഷ്ണവത്തിൽ മനോഹരൻെറ ഭാര്യ ത്രിവേണി (48) നിര്യാതയായി. പരേതരായ കെ.പി.കെ. മേനോൻ-രമാദേവി ദമ്പതികളുടെ മകളാണ്. മകൻ: ശ്രാവൺ. സഹോദരങ്ങൾ: മഞ്ജുള (എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര), ദ്വിതീയ (ഗ്രൗണ്ട് വാട്ടർ വകുപ്പ്, മലപ്പുറം). സഞ്ചയനം ചൊവ്വാഴ്ച.
ചങ്ങരോത്ത്: പഴുപ്പട്ട (61) നിര്യാതനായി. ഡി.വൈ.എഫ്.ഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കൾ: അനുരാഗ്, അനു വിന്ദ. സഹോദരങ്ങൾ: ബാലൻ നായർ, കോമപ്പൻ നായർ, പത്മനാഭൻ, ശാരദ, രാജൻ (സി.പി.എം ചങ്ങരോത്ത് ബ്രാഞ്ച് സെക്രട്ടറി), വിജയൻ, പരേതനായ ദാമോദരൻ നായർ. നാരായണി പയ്യോളി: മൂരാട് പരേതനായ പെരിങ്ങാട്ട് മീത്തൽ കണ്ണൻെറ ഭാര്യ കോട്ടക്കുന്നുമ്മൽ നാരായണി (76) നിര്യാതയായി. മക്കൾ: കൃഷ്ണൻ, അച്യുതൻ, ചന്ദ്രൻ, മോളി, പരേതരായ ശാന്ത, വിനോദൻ. മരുമക്കൾ: വത്സല (കൗൺസിലർ പയ്യോളി നഗരസഭ), നാരായണൻ, ഷൈലജ, .
പൂനത്ത്: കുന്നുമ്മൽ പൊയിൽ കുന്നുമ്മൽ (87) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹമീദ്, മുഹമ്മദലി എന്ന കുഞ്ഞു, റഷീദ്, സൈനബ, റംല. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, നഫീസ, റംല, സുഹറ. ചാത്തുണ്ണി ഫാറൂഖ് കോളജ്: കരുമകൻ കാവിനു സമീപം തുമ്പയിൽ ശങ്കരംതൊടി ചാത്തുണ്ണി (95) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മു. മക്കൾ: രവീന്ദ്രൻ, രാധ, സതി, സരസ്വതി, രജനി. മരുമക്കൾ: പ്രസ്ന, ബാലകൃഷ്ണൻ, ശിവൻ, പരേതനായ സജീവൻ.