ചോറോട് ഈസ്റ്റ്: എച്ച്.എം.എസ് പ്രവര്‍ത്തകനായിരുന്ന വിലങ്ങില്‍ താഴക്കുനിയില്‍ ബാലന് (75) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ബി. ഷാജു (കെ.എസ്.ഇ.ബി വടകര നോര്‍ത്ത് സെക്ഷന്‍, പുത്തൂര്‍), ഷീബ, വി.ടി.കെ. ബിജു (ചോറോട്, ക്ഷീരോൽപാദക സഹകരണ സംഘം). മരുമക്കള്‍: വിജിത, രമേശന്, നിഷിത. സഹോദരങ്ങള്‍: ജാനകി, കമല, ലീല, ഒ.ടി.കെ. രാജന്, വി.ടി.കെ. അശോകന്, പരേതരായ കുഞ്ഞിരാമന്, കല്യാണി.