ഓയൂർ: പകൽക്കുറി ആറയിൽ കോടാട്ട് ഓംകാരത്തിൽ ജി. സോമശേഖരൻപിള്ളയുടെ ഭാര്യ എൽ. ശ്രീദേവിഅമ്മ (64) നിര്യാതയായി. മക്കൾ: അംജിത് ശേഖർ, അനൂപ് ശേഖർ. മരുമക്കൾ: ശ്രീവിദ്യ, കീർത്തി പി. നായർ.