നന്തിബസാർ: കോടിക്കൽ ടൗണിലെ വ്യാപാരിയും ശറഫുൽ ഇസ്ലാം മദ്റസ കമ്മിറ്റി ട്രഷററുമായിരുന്ന കരിയാറ്റിക്കുനി എ.പി.സി. അബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: കെ.കെ. കബീർ ഹാജി, ആമിന, അയിശു, ഹാജറ, റംല, റസിയ, നസീമ. മരുമക്കൾ: ടി.കെ. ഉമ്മർ, സി.കെ. ഹമീദ്, അബ്ദുല്ല ഫാസ്, ബഷീർ ഫനാർ, അബ്ദുറഹ്മാൻകുട്ടി, ഹമീദ്, ഹാജറ. സഹോദരങ്ങൾ: മഹമൂദ്, ആയിഷ, പരേതരായ മമ്മു, അഹ്മദ്, മൊയ്തു, മറിയം.