കൂട്ടായി: കോതപറമ്പിലെ തറമ്മൽ ആമിനക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: അബ്ദുൽ മജീദ്, മൊയ്തീൻകുട്ടി (കുഞ്ഞുട്ടി), ഇബ്രാഹിം, മെഹ്ബൂബ്, സാദത്ത്, റസാഖ്, റാഫി, സലിം, സഫിയ, ഖൗലത്ത് ബീവി, സുബൈദ. മരുമക്കൾ: ഫാത്തിമ, ഹാജറ, ഖൈറുന്നീസ, സുമയ്യ, സൈറ, നസീമ, നസീറ, സെമീറ, മൊയ്തീൻ (കരിങ്കപ്പാറ), കുഞ്ഞാപ്പുട്ടി (തവനൂർ), ബഷീർ (ഫറോക്), പരേതനായ ബീരാൻ. സഹോദരങ്ങൾ: സിദ്ദീഖ് ഹാജി, പരേതരായ അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, കുഞ്ഞാലൻ ഹാജി, അഹമ്മദ്, അബ്ദുല്ല,