അരീക്കോട്: തെരട്ടമ്മൽ പാറപ്പച്ചാൽ കറുത്തോൻ മാട്ടിൽ അബൂബക്കർ (60) നിര്യാതനായി. ഭാര്യ: സി.പി. ഖദീജ. മക്കൾ: എം.സി. മഅറൂഫ് മിസ്ബാഹി, മഅസൂമ്, അർഷഖ്. മരുമകൾ: ഹുസ്ന.