തിരുവല്ലം: തിരുവല്ലം എള്ളുവിളവീട്ടിൽ കെ. ഷൺമുഖം ആചാരി (85) നിര്യാതനായി.
ഭാര്യ: ശാന്ത. മക്കൾ: രാജൻ, ലതാശ്രീകുമാർ, എസ്. കുമാർ, സുനിൽകുമാർ. മരുമക്കൾ: സിന്ധുരാജൻ. ശ്രീകുമാരൻ, ഡോ. സജില എസ്. കുമാർ, ശ്രീദേവി സുനിൽ. സംസ്കാരം പിന്നീട്.