Obituary
നേമം: സ്റ്റുഡിയോ റോഡ് നിളാ ഗാർഡൻസ് ശ്രീവരാഹിൽ മോഹനകുമാർ (66) നിര്യാതനായി. ഭാര്യ: സരോജം. സഞ്ചയനം ഞായറാഴ്ച എട്ടിന്.
തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് ഓക്സ്ഫോർഡ് െലയ്നിൽ എസ്.ആർ.എ 61ൽ താമസിക്കുന്ന തിട്ടുവിള സ്വദേശി എം. ഹാജാ മുഹിയുദ്ദീൻ (72) നിര്യാതനായി. മക്കൾ: ഹഷീർ (മനാറുൽ ഹുദാ ട്രസ്റ്റ്), ഹലീല. മരുമക്കൾ: അൽത്താഫ് (മാനേജർ മാർവാ ഇൻ), രഹനാബീവി.
ബാലരാമപുരം: തേമ്പാമുട്ടം പ്രശാന്തിയിൽ കെ. ശിവാനന്ദൻ (82) നിര്യാതനായി. ഭാര്യ: മല്ലിക ശിവാനന്ദൻ. മക്കൾ: ഡോ: കെ.എസ്. കൃഷ്ണകുമാർ (എസ്.എൻ ഡെൻറൽ ക്ലിനിക് ബാലരാമപുരം), അപ്സര. മരുമക്കൾ: ഡോ. പാർഥിപൻ (അപ്പോളോ ഹോസ്പിറ്റൽ, മസ്കത്ത്), രഞ്ജിനി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
വട്ടപ്പാറ: വേറ്റിനാട് പതിനാറാംകല്ല് ലത സദനത്തില്‍ സദാനന്ദന് (68) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: അരുണ്‍ (അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍), രമ്യ. മരുമക്കള്‍: സുമേഷ് വണ്ടാടന്‍, രഞ്ജുഷ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
കാട്ടാക്കട: മംഗലക്കൽ നിർമല മന്ദിരത്തിൽ പരേതനായ ആറുമുഖം പിള്ളയുടെ ഭാര്യ വള്ളിയമ്മ (93) നിര്യാതയായി. മക്കൾ: നീലകണ്ഠപിള്ള, വേലപ്പൻപിള്ള, പരമേശ്വരപിള്ള, നിർമല, ജയകുമാർ, അയ്യപ്പൻ പിള്ള, കല, വീണ. മരുമക്കൾ: രമണി, ഇന്ദിര, ശൈലജ, അയ്യപ്പൻപിള്ള, അംബിക, സുജാത, രാജപ്പൻപിള്ള, ബാലകൃഷ്ണപിള്ള.
വടകര: മേമുണ്ടയിലെ പുതിയെടുത്ത് കുഞ്ഞമ്മദ് ഹാജി (80) നിര്യാതനായി. സൈനികനായിരുന്നു. ഭാര്യ: മറിയം. മക്കൾ: സുബൈർ (ബഹ്റൈൻ), റഫീഖ് (ഖത്തർ), റസീല, സുബൈദ. മരുമക്കൾ: ഖാലിദ് വള്ളിയാട് (ദുബൈ), ഹംസ (ചെമ്മരത്തൂർ), നജില (വില്യാപ്പള്ളി), ഹസീന (ചെമ്മരത്തൂർ).
വടകര: കുട്ടോത്ത് പരേതനായ ചരളില്‍ കണ്ണെൻറ ഭാര്യ ചരളില്‍ മാതു(85) നിര്യാതയായി. സഹോദരങ്ങള്‍: കണാരന്, ശാന്ത, പരേതരായ കേളപ്പന്, പാറു, നാണു.
വടകര: കൂട്ടങ്ങാരം ജെ. ടി. റോഡിലെ സൂപ്പര്‍ ടയര്വര്ക്സിലെ വലിയപറമ്പത്ത് രവീന്ദ്രെൻറ ഭാര്യ ശൈലജ (54) നിര്യാതയായി. മക്കള്‍: അനഘ, ആതിര. സഹോദരങ്ങള്‍: സുരേഷ്, ഷാജി.
പന്നിയങ്കര: പരേതനായ ഇളമ്പിലാട്ട് അസന്കോയയുടെ മകന് പാലക്കന് മുഹമ്മദലി (61) സൗദി അറേബ്യയിലെ തബൂക്കില്‍ നിര്യാതനായി. ഭാര്യ: മിന്കിൻറകം സുഹറാബി. മകന്: നിഹാല്‍. സഹോദരങ്ങള്‍: പാലക്കല്‍ ഫൈസല്‍, സാദിഖ്, ഹിദായത്ത്, സല്‍മ, അസ്മ, റംല, ഹബീബ.
വഴുതക്കാട്: വിമൻസ് കോളജ് ലെയിനിൽ ടി.സി 15/2024 ‘ശിവമംഗല’ത്തിൽ പരേതനായ സി.എസ്. കേശവൻ ആചാരിയുടെ ഭാര്യ സന്താനവല്ലി (80) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പ്രദീപ്കുമാർ, സുരേഷ്കുമാർ, ബിന്ദു. മരുമക്കൾ: ഗോപകുമാർ, സുനിത, അനിത, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കൊടുവള്ളി: എളേറ്റിൽ ചെറു തോട്ടത്തിൽ മൊയ്തീൻ കോയ (81) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജമീല, മൂസക്കുട്ടി, മുഹമ്മദ്, മജീദ്, റംല, മൈമൂന. മരുമക്കൾ: അബൂബക്കർ, അബ്ദു, ജാഫർ, റാബിയ, സുഹറ.
വക്കം: വക്കത്ത് വിളയിൽ തൈക്കൂട്ടം വീട്ടിൽ എം. അബ്ദുൽ റഹീമിെൻറ മകളും പനവൂർ അൻഷാദ് മൻസിലിൽ അബ്ദുൽ റഷീദിെൻറ ഭാര്യയുമായ സഫീന (54) നിര്യാതയായി. മാതാവ്: മുഹമ്മദ് പാത്തുമ്മാൾ. മക്കൾ: അൻഷാദ്, അർഷാദ്. മരുമക്കൾ: സിബില, ജസ്ന.