തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് ഓക്സ്ഫോർഡ് െലയ്നിൽ എസ്.ആർ.എ 61ൽ താമസിക്കുന്ന തിട്ടുവിള സ്വദേശി എം. ഹാജാ മുഹിയുദ്ദീൻ (72) നിര്യാതനായി. മക്കൾ: ഹഷീർ (മനാറുൽ ഹുദാ ട്രസ്റ്റ്), ഹലീല. മരുമക്കൾ: അൽത്താഫ് (മാനേജർ മാർവാ ഇൻ), രഹനാബീവി.