Obituary
wdr deth Santhakumari വണ്ടൂർ: പോരൂർ കക്കുഴി പ്രേംകുമാറിൻെറ ഭാര്യ (48) നിര്യാതയായി. മക്കൾ: ശരണ്യ, മിഥുൻ. മരുമകൻ: അനീഷ്.
tcr obit alappad aani 80 ആനി ആലപ്പാട്: പൊറുത്തൂർ പള്ളിയങ്ങാടിയിൽ ആലപ്പാട്ട് മേച്ചേരിപ്പടി പരേതനായ ജേക്കബ് ഭാര്യ ആനി (80) നിര്യാതയായി. മക്കൾ: റോസിലി, ജോൺസൺ, വിൻസി, പോൾസൺ, വിൽസൺ, പ്രിൻസി, ഷൈസി. മരുമക്കൾ: പരേതനായ ലോനപ്പൻ, അൽഫോൺസ, ബാബു, ലിനി, ആൻറണി, ജോയ്. സംസ്കാരം വെള്ളി രാവിലെ 10ന് പൊറുത്തൂർ സൻെറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
tcr obit kandassamkadav barathan 64 ഭരതൻ കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര പള്ളിയിൽ രാമൻെറ മകൻ ഭരതൻ (64) നിര്യാതനായി. ഭാര്യ: ഓമന. മകൻ: സബിൻ.
puthanathani kadiyamukutti hajjumma കദിയാമുകുട്ടി ഹജ്ജുമ്മ പുത്തനത്താണി: മങ്ങാട്ടു കാവുങ്ങൽ പരേതനായ മുഹമ്മദ് എന്ന ബാപ്പുഞ്ഞിയുടെ ഭാര്യ കദിയാമുകുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഇബ്രാഹിം ഹാജി, ആസ്യ, അബ്ദുൽ ഷുക്കൂർ, ശൗക്കത്ത് അലി, ഹൈദർ അലി, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഫാത്തിമ സുഹ്റ, സക്കീന, ഷാനിബ, സറീന, ജസീറ.
tcr obit goury 18 ഗൗരി കാനാട്ടുകര: മംഗലത്തുകുഴിയിൽ വീട്ടിൽ ഗൗരി (18) നിര്യാതയായി. പിതാവ്: ദിലീപ് കുമാർ. അമ്മ: രഞ്ജിനി. സഹോദരൻ: ഗൗതം.
mptird maythili തിരൂര്‍: മാങ്ങാട്ടിരി പരേതനായ വാല്‍പറമ്പില്‍ വേലായുധന് മകന് (55) നിര്യാതനായി. ഭര്‍ത്താവ്: മലപ്പുറം തെക്കിനിയേടത്ത് പരേതനായ ഇന്ദ്രജഗന് മോഹന്‍ എന്ന സുനില്‍. മക്കള്‍: അനില, ഐശ്വര്യ. മരുമകന്: സനൂപ് സോമന്. ------ pandikkad obit moideen (87 മൊയ്തീൻ പാണ്ടിക്കാട്: കൊടശ്ശേരി-തോടലിങ്ങലിലെ പട്ടത്ത് മൊയ്തീൻ (നാണി -87) നിര്യാതനായി. ഭാര്യ: ആയമ്മ. മക്കൾ: അലവി ഫൈസി, അബൂബക്കർ, അബ്ദുൽ കരീം, അബ്ദുൽ അസീസ്, പാത്തുമ്മ, അബ്ദുറഹിമാൻ, റംലത്ത്, നബീസ, സുലൈഖ, സാഹിന, പരേതനായ അബ്ദുൽനാസർ. pandikkad obit moideen (87 അബൂ യൂസുഫ് മേലാറ്റൂർ: വേങ്ങൂർ സാഹിബുംപടിയിൽ പരേതനായ ചാത്തോലി മൂസക്കുട്ടി ഹാജിയുടെ മകൻ അബൂ യൂസുഫ് (69) നിര്യാതനായി. ഭാര്യ: സുബൈദ (ചെമ്മാണിയോട്). മക്കൾ: സുനീറ, സാജിദ് ബാബു, ഷാക്കിർ, സമീന. മരുമക്കൾ: അശ്റഫ്, സുമയ്യ, സഹ്ല, അബ്ദുൽ റസാഖ്.
tcr obit kechery moiduty haji 70 കേച്ചേരി: പട്ടിക്കര പുതുവീട്ടിൽ (70) നിര്യാതനായി. മുസ്ലിം ലീഗ് മണലൂർ മണ്ഡലം മുൻ വൈസ് പ്രസിഡൻറ്, പട്ടിക്കര പറപ്പൂർ തടത്തിൽ മഹല്ല് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ.
tm ijk obit radhamaniyamma 82 രാധാമണിയമ്മ ഇരിങ്ങാലക്കുട: തെേക്കനട റോഡിൽ ഹീരാമഞ്ജരിയിൽ ഭാർഗവൻ പിള്ളയുടെ ഭാര്യ ) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: ഉമ മഞ്ജുള, ഹീരാ നന്ദകിഷോർ, ജയ മഞ്ജുഷ. മരുമക്കൾ: രഞ്ചകുമാർ, ജയശ്രീ, അശോക് കുമാർ.
tcr obit lalur johnson 61 ജോൺസൻ ലാലൂർ: സഹായ് റോഡിൽ പടയാട്ടിൽ വറീതിൻെറ മകൻ ജോൺസൻ (61) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജോഫി, സോഫി, ജാൻസി, എൽജോ. മരുമക്കൾ: ആരോഗ്യരാജ്, ലോറൻസ്, മാർട്ടിൻ.
vallikkunnu-vijayalakshmi തേഞ്ഞിപ്പലം: ദേവതിയാലിലെ കൃഷ്ണകൃപ വീട്ടിൽ താമസിക്കുന്ന (ബേബി-55) നിര്യാതയായി. മക്കൾ: സിതാര, ആതിര. മരുമകൻ: സുനിൽകുമാർ, ദിപു.
kollangode velayudan78 കൊല്ലങ്കോട്: പല്ലാവൂർ തളൂർ പൂശാരി വീട് പരേതനായ ചാമി മകൻ (78) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സ്വാമിനാഥൻ, സുഭാഷിണി. മരുമക്കൾ: പ്രേമലത, ചന്ദ്രൻ. സംസ്കാരം വെള്ളി.
tcr obit sakunthala 67 ശകുന്തള ഇരിങ്ങാലക്കുട: പുല്ലൂര്‍ ഐനിയ്ക്കല്‍ പുമംഗലത്ത് ബാബു ഭാര്യ നിര്യാതയായി. മക്കള്‍: ബൈജു, ബില്‍ജു. മരുമക്കള്‍: സ്മിത, രജില. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.