kollangode velayudan78 കൊല്ലങ്കോട്: പല്ലാവൂർ തളൂർ പൂശാരി വീട് പരേതനായ ചാമി മകൻ (78) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സ്വാമിനാഥൻ, സുഭാഷിണി. മരുമക്കൾ: പ്രേമലത, ചന്ദ്രൻ. സംസ്കാരം വെള്ളി.