Obituary
മാമ്മൂട്: പാലാക്കുന്നേൽ ചേറ്റുകാവുങ്കൽ പരേതനായ പി.എ. ജേക്കബിെൻറ ഭാര്യ ത്രേസ്യാമ്മ (കുട്ടമ്മ -87) നിര്യാതയായി. മാമ്പുഴക്കരി ചെമ്പുന്തറ കുടുംബമാണ്. മക്കൾ: കൊച്ചുറാണി, ഇട്ടിറാച്ചൻ, ജസമ്മ, ടെസി, തങ്കച്ചൻ, രാജേഷ്. മരുമക്കൾ: മത്തായിച്ചൻ ആക്കാത്തറ (പുളിങ്കുന്ന്), ജോളി, മാത്തുക്കുട്ടി പരുവപ്പറമ്പിൽ, ഷിബി, ജൂബിൻ, പരേതനായ െറജി മംഗലത്ത് (ചങ്ങനാശ്ശേരി). സംസ്കാരം വ്യാഴാഴ്ച രാവിെല 10.30ന് ലൂർദ് മാതാപള്ളിയിൽ.
പനയം: ചോനംചിറ ആരോമൽ വീട്ടിൽ കണ്ടച്ചിറ നെടുവിള സദാശിവെൻറ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: അനിതാകുമാരി (കൺസ്യൂമർഫെഡ്, കായംകുളം), സജീവ് (പൊയ്യാനി കോളജ്, കോഴഞ്ചേരി), പരേതനായ രാജീവ്. മരുമക്കൾ: സുരേഷ്ബാബു (നഗരസഭ കാര്യാലയം, കായംകുളം), രജനി (സഹകരണസംഘം ഓഡിറ്റർ, കോട്ടയം). സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.
കാഞ്ഞിരപ്പള്ളി: കപ്പ പറമ്പ് ലെയ്നിൽ പള്ളി വീട്ടിൽ ഹാജി പി.പി. മുഹമ്മദ് സലീം (ചാക്കു സലീം -63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സബിത, സജിദ, മാഹിൻ സാദിത്ത് (പള്ളി വീട്ടിൽ ഏജൻസീസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: മുഹമ്മദ് നജീബ് പറമ്പിൽ (എക്സൈസ്), ഷിഹാബ്, സജിത (ഈരാറ്റുപേട്ട). ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.
കാഞ്ഞിരപ്പള്ളി: പാറക്കടവ് ജുമാമസ്ജിദ് ലെയ്നിൽ തൈപ്പറമ്പിൽ ഷാജി (53) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഷാലു, ഷാഹിദ്, സുറുമി. മരുമക്കൾ: ഹാരിസ്, സൂഫിയ.
പേരാമ്പ്ര: റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മുയിപ്പോത്ത് അരയമ്മാക്കൂല്‍ ശശീന്ദ്രന് (62) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ശരത്ത്, ശ്യാംജിത്ത്, ശ്യാംലാല്‍. മരുമക്കള്‍: ശ്രുതി, മന്യ.
ചവറ: കൊറ്റംകുളങ്ങര പുതുമംഗലത്ത് ജെ. ജോൺസൺ (77- റിട്ട. എംപ്ലോയ്മെൻറ് ഓഫിസർ) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കൾ: ജയൻ ജോണി (പഞ്ചായത്ത് സെക്രട്ടറി, ഏലപ്പാറ), ജോയ് േജാൺസൺ (അഡ്വക്കറ്റ് കൊല്ലം), ഹയസിന്ത് മേരി, സൂസി മേരി. മരുമക്കൾ: മിനി ജയൻ, സിബി ജോയ്, ബെൻ ജോസഫ് (അഡ്വക്കറ്റ് ആലപ്പുഴ), ബിജു ദാസൻ (ചാർട്ടേഡ് അക്കൗണ്ടൻറ്).
കൊയിലാണ്ടി: മേലൂർ വായോന ഗോവിന്ദൻ നായർ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: ബീന, രാമചന്ദ്രൻ. മരുമകൻ : ഉണ്ണി (സബ് രജിസ്ട്രാർ, പറവൂർ). സഹോദരങ്ങൾ: മീനാക്ഷിയമ്മ, പരേതരായ അപ്പു നായർ, നാരായണൻ നായർ, രാഘവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിനു വീട്ടുവളപ്പിൽ.
ഉദയനാപുരം: ഹൃദയാഘാതത്തെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. വൈക്കം ഉദയനാപുരം ചാക്കാട്ട് രാജപ്പെൻറ മകൻ രാജേഷാണ് (46) മരിച്ചത്. ഡ്രൈവറായിരുന്നു. ഭാര്യ: രമ്യ. മക്കൾ: അതുല്യ, അശ്വിനി. മാതാവ് പരേതയായ രാധ.
തട്ട: പുതുപ്പറമ്പിൽ (പാലവിളയിൽ) കുഞ്ഞുമറിയാമ്മ (89) നിര്യാതയായി.
മല്ലപ്പള്ളി: മുരണി മഠത്തിൽ പരേതനായ പി.കെ. പുരുഷോത്തമൻ നായരുടെ ഭാര്യ റിട്ട. ടീച്ചർ എസ്.വി.എൻ.എസ് യു.പി.എസ് കുന്നം, സി.കെ. തങ്കമ്മ (85) നിര്യാതയായി. പരേത ചാലാപ്പള്ളി ചേറ്റുതടത്തിൽ കുടുംബാംഗമാണ്. മക്കള്‍: സാബു പി. (എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ്, എഴുമറ്റൂര്‍), അനില്‍ കുമാര്‍, സുജാത. മരുമക്കള്‍: ജസ്ലറ്റ് സേവ്യര്‍ (ജി.വി.എച്ച്.എസ്.എസ് കീഴ്വായ്പൂര്), ജയചന്ദ്രന്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.
കോവളം: വെള്ളാർ ജങ്ഷനിൽ അജ്ഞാതവാഹനമിടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക മരിച്ചു. വാഴമുട്ടം എസ്.എൻ കോട്ടേജിൽ പരേതനായ സുകുമാരെൻറ ഭാര്യ കെ. സരസ്വതി (74) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30 ഓടെ വെള്ളാർ ജങ്ഷനിലായിരുന്നു അപകടം. ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയതായി െപാലീസ് പറഞ്ഞു. വെള്ളാർ ജങ്ഷനിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തതും കോവളം ജങ്ഷനിലെ കാമറയിൽ ചിത്രം വ്യക്തമല്ലാത്തതും കാരണം ഇടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല. മക്കൾ: സുജൻ, ശ്യാമ, ഹേമലത. മരുമക്കൾ: ബിനിത, പരേതനായ കുമാർ, പ്രദീപ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കോവളം: വെള്ളാർ ജങ്ഷനിൽ അജ്ഞാതവാഹനമിടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക മരിച്ചു. വാഴമുട്ടം എസ്.എൻ കോട്ടേജിൽ പരേതനായ സുകുമാരെൻറ ഭാര്യ കെ. സരസ്വതി (74) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30 ഓടെ വെള്ളാർ ജങ്ഷനിലായിരുന്നു അപകടം. ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയതായി െപാലീസ് പറഞ്ഞു. വെള്ളാർ ജങ്ഷനിൽ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തതും കോവളം ജങ്ഷനിലെ കാമറയിൽ ചിത്രം വ്യക്തമല്ലാത്തതും കാരണം ഇടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല.
മക്കൾ: സുജൻ, ശ്യാമ, ഹേമലത. മരുമക്കൾ: ബിനിത, പരേതനായ കുമാർ, പ്രദീപ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചാലിയം: പറവഞ്ചേരിപാടം ചുങ്കത്ത് അബൂബക്കർ (അബു -73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, റസാഖ്, നാസർ, നിസാർ, സുലൈഖ, സാജിദ. മരുമക്കൾ: ശംസുദ്ദീൻ, ഖാലിദ്, ഹാജറ ശരീഫ, പി.കെ. ഫൗസിയ, പി. ഫൗസിയ.